എന്താണ് ആശയവിനിമയം(What Is Communication)
വളരെ രസകരമായ ഒരു ചോദ്യമാണ് ആശയവിനിമയത്തെ കുറിച്ച് ആളുകളോട് ഷോര്‍ട്ട് നോട്ട് എഴുതാന്‍ പറയുന്നത്. അധികപേര്‍ക്കും അതിന്റെ ശരിയായ അര്‍ത്ഥം എഴുതുവാന്‍ സാധിക്കില്ല. ആശയവിനിമയത്തിന് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ട്.
ആശയവിനിമയം(communication) അഭിനയമല്ല. അതൊരു പ്രവര്‍ത്തനമാണ്. വിവര കൈമാറ്റം, ആശയങ്ങള്‍,വികാരങ്ങള്‍,കഴിവുകള്‍,ചിനങ്ങള്‍ .വാക്കുകള്‍,ചിത്രങ്ങള്‍്,കണക്കുകള്‍ ,ഗ്രാഫ്ക്‌സ്,ഇല്യൂസ്‌ട്രേഷന്‍ ഇവ ഉപയോഗിച്ച് നമ്മുക്ക് ആശയവിനിമയം(communication) നടത്താം.ആശയവിനിമയത്തെ(communication) സംപ്രേക്ഷ്ണം(transmission) ആയും നിര്‍വച്ചിക്കാം,സംപ്രേക്ഷണത്തെ ആശയവിനിമയം ആയും നിര്‍വച്ചിക്കുന്നു.
ആശയവിനിമയം മനുഷ്യസ്വഭാവങ്ങളെ നിര്‍വച്ചിക്കുന്നു.ആശയവിനിമയത്തിലെ ഉളളടക്കം മനസിലാക്കാന്‍ ഇത് പ്രധാനപ്പെടതാണ്. എന്താണ് ആശയവിനിമയം,എന്തുകൊണ്ട് ആണ് ആശയവിനിമയം നമ്മുക്ക് പ്രധാനപെടത്താക്കുന്നത് ,എങ്ങനെയാണ് ആശയവിമയം ഫലവത്തായി നടക്കുന്നത്.എന്തലാം ഘടകങ്ങള്‍ ആണ് ആശയവിനിമയത്തില്‍ ഉള്‍ക്കൊള്ളുന്നത്.എത്രതരം ആശയവിനിമയങ്ങള്‍ ഉണ്ട് അതില്‍ ഏതൊക്കെയാണ് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നത്.ഇത്തരം ചോദ്യങ്ങളെയാണ് ആശയവിനിമയത്തെ കുറിച്ച് പഠിക്കുമ്പോള്‍ നാം നേരിടേണ്ടി വരുക.
മനുഷ്യബന്ധങ്ങളുടെ നിലനില്‍പ്പിനെ വികസിപ്പിക്കുന്ന സംവിധാനം ആണ് ആശയവിനിമയം (communication) എന്നാണ് ഒരു സോഷ്യോളിജിസിറ്റ് എഴുത്തിയ പുസ്തകത്തില്‍ ആശയവിനിമയത്തെ നിര്‍വച്ചിക്കുന്നത്.
ന്യൂസ്‌പേപ്പര്‍, റേഡിയോ,വീഡിയോ,ടെലിവിഷന്‍ എന്നിവ ആശയവിനിമയ മാധ്യമങ്ങള്‍ ആണ്.മാധ്യമ പ്രവര്‍ത്തകര്‍,ന്യൂസ് റീഡേസ്,അഡ്വവറ്റേര്‍സ്(പരസ്യം നിര്‍മ്മിക്കുന്നവര്‍),പബ്‌ളിക്ക് റിലേഷന്‍ പേര്‍സന്‍സ്,ക്യാമറ യൂണിറ്റ് , എന്നിവര്‍ കമ്യൂണിക്കേഷന്‍ പ്രഫഷണല്‍സ് ആണ്.
ആശയവിനിമയം ലളിതമായ ഭാഷയില്‍ പറയുകയാണങ്കില്‍ രണ്ടോ അതില്‍ അതികമോ മനുഷ്യര്‍ പരസ്പരം സംസാരിക്കുന്നതും,സ്വപ്‌നം കാണുന്നതും,സംവാദം നടത്തുന്നതും ആശയവിനിമത്തില്‍ പെടും. ആശയവിനിമയം നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുക്കൂടാനാവാത്ത പ്രകൃയ യാണ്്്, കുടുബ പരിപാടികള്‍ , ആഘോഷങ്ങള്‍,ദ്ിന പത്രങ്ങള്‍ വായിക്കുന്നത്,ടിവി കാണുന്നത് , റേഡിയോ കേള്‍ക്കുന്നത് എന്നിവ ആശയവിനിമയത്തില്‍ പെടും.ആശയവിനിമയത്തിലൂടെ സാംസ്‌കാരിക ഒരുമ സൃഷ്ടിക്കപെടുന്നു. ആശയവിനിമയം ചിലസംയങ്ങളില്‍ നമ്മോട് തന്നെയും ചിലപ്പോള്‍ ദൈവത്തോടും സംവദിക്കും ചിലപ്പോള്‍ പ്രകൃതിയോടും സംവധിക്കുംതിനെയും ആശയവിനിമയം എന്ന് വിളിക്കാം.ഇടപെടല്‍,പരസ്പര കൈമാറ്റം,ഇടപാട്,സംവാദം,പങ്കിടല്‍ ,കൂടായിമ എന്നിവ ആശയവിനിമയത്തിന്റെ പരിധിയില്‍ പെടും.
അഭിപ്രായങ്ങളൊന്നുമില്ല