ആശയവിനിമയത്തിന്റെ പ്രാധാന്യം(importance of communication)
ആശയവിനിമയം വ്യക്തിക്കും സമൂഹത്തിനും പ്രധാനപെട്ടത് ആണ്.ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപെടത്തായ ഭക്ഷണം,ഉറക്കം,സ്‌നേഹം എന്നിവ നേടുന്നതിന് ആശയവിനിമയം പ്രധാനപെട്ടത് ആണ്. സമൂഹത്തിന്റെയും വ്യക്തിയുടെയും ജീവിത്തിന് ആശയവിനിമയം പ്രധാന്യം അര്‍ഹിക്കുന്നു. ഒരാളുടെ ജീവിതം മറ്റരാളുംമായു പങ്കുവക്കലിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നു.
കുട്ടികളും പ്രായമായവരും സംസാരിക്കുന്നു. ആശയവിനിമയത്തിലൂടെ സന്തോഷം,സങ്കടം,ദേശ്യം,സ്‌നേഹം,വിദ്യേഷം എന്നിവ പ്രകടപ്പിക്കുന്നു.ആശയവിനിമയം വ്യക്തിവികാസം മെഡിറ്റേഷന്‍ ആശയസംവാദം എന്നിവ സൃഷ്ടിക്കുന്നു.മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ വിഷമങ്ങള്‍ മറക്കുകയും നല വ്യക്തിവികാസത്തിലേക്ക് അത് നമ്മെ നയിക്കും. ആത്മഹത്യാ പ്രവണതയുള്ള ഒരു മനുഷ്യനെ ആശയവിനിമയത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് നമ്മുക്ക് മാറ്റാം. സാമൂഹിക ജീവിത്തില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം വളരെ വലുത്താണ്.സംവാദങ്ങള്‍ ഇലാത്ത സംഘങ്ങളില്‍ അവരുടെ ചിന്താമണ്ഡലം വികസിക്കുകയില്ല.
മനുഷ്യന്‍ അവന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ആശയവിനിമയം ഉപയോഗിക്കുന്നത് പേലെ മൃഗങ്ങള്‍ മറ്റ് ജീവജാലങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ആശയവിനിമയത്തെ ഉപയോഗിക്കുന്നു.ഇര തേടുന്നതിനും ഇണയെ തേടുന്നതിനും വ്യത്യസ്ഥ ആശയവിനിമയ ഉപാധികള്‍ അവര്‍ത്തേടുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങളും നിരന്തര ആശയവിനിമയത്തിലാണ്. മനുഷ്യന്‍ സ്വന്തമായി ഭാഷ സൃഷ്ടിച്ച് ആശയവിനിമയം നടത്തുന്നു. മൃഗങ്ങള്‍ക്ക് ജന്മനാ ലഭിച്ച ആശയവിനിമയ ഉപാധികള്‍ വെച്ചേ ആശയവിനിമയം നടത്താന്‍ കഴിയൂ. എന്നാല്‍ മനുഷ്യന്‍ തന്റെ വിശേഷാല്‍ ഭുദ്ധി ഉപയോഗിച്ച് ഭാഷയും ആശയവിനിമയ ഉപകരണങ്ങളും സൃഷ്ടിക്കുന്നു.ഉദാഹരണം,ടെലഫോണ്‍, ഇന്റെര്‍നെറ്റ് ,കൃതിമ ബുദ്ധിയുള്ള മനുഷ്യന്‍ .
അഭിപ്രായങ്ങളൊന്നുമില്ല