ആശയവിനിമയത്തിന്റെ സവിശേഷതയും വ്യാപ്തിയും.(Features and Scope of Communication)
ആശയവിനിമയം പലതരത്തിലുണ്ട്. പറഞ്ഞും എഴുതിയും വായിച്ചും ,ചിത്രങ്ങള്‍ കണ്ടും വരച്ചും നമ്മള്‍ ആശയവിനിമയം നടത്തുന്നു. പറഞ്ഞുകൊണ്ടുള്ള ആശയവിനിമയം എടുക്കുകയാണങ്കില്‍ പറയുന്ന ആള്‍ വോയിസ് ബോക്‌സ് ആണ്.സ്വീകര്‍ത്താവ് മനുഷ്യ ചെവി ആയിരിക്കും. മനുഷ്യന്റെ തലച്ചോര്‍ ആ ശബ്ദത്തെ തിരിച്ചറിയുന്നു.അങ്ങനെ നാം ആശബ്ദം കേള്‍ക്കുന്നു.ടെലിവിഷന്‍ റെസീവര്‍ ഇലക്ട്രോമാഗ്നെറ്റിക് വേവിനെ വിഷല്‍ഫോര്‍മാറ്റിലേക്ക് മാറ്റുന്നത് പോലെ.അച്ചടിച്ച പുസ്തകം വായനക്കാരന്‍ വായിച്ച് മനസിലാക്കുന്നത് ഇതിന് ഒരു ഉദാഹരണം ആണ്.
ആശയവിനിമയത്തില്‍ കുറച്ച്് നടപടിക്രമങ്ങള്‍ ഉള്ളൂ. സന്ദേശത്തിന്റെ ഉറവിടം ആണ് ആരാണ് സന്ദേശം സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. എന്ത് വഴിയാണ് സന്ദേശം അയക്കേണ്ടത് .ആരൊക്കെയാണ് സന്ദേശം സ്വാകരിക്കേണ്ടത് എന്നിവയലാം സന്ദേശത്തിന്റെ ഉറവിടം തീരുമാനിക്കും.ചിലപ്പോള്‍ സന്ദേശത്തില്‍ നോയിസ് കടന്നുവരാം. ആശയവിനിമയത്തിന്റെ ധര്‍മങ്ങള്‍ ഇവയാണ്.,അറിവ്,വിദ്യാഭ്യാസം,ആനന്ദം.പ്രബുദ്ധത,പ്രേരിപ്പിക്കല്‍.സിഗ്നലുകള്‍,ചിനങ്ങള്‍, കോഡുകള്‍ എന്നിവ സ്വീകര്‍ത്താവിന് എളുപ്പത്തില്‍ മനസ്സിലാക്കുന്നു. സ്വീകര്‍ത്താവിന്റെ അഭിപ്രായ,നിര്‍ദേശങ്ങള്‍ അറിഞ്ഞതിന്‌ശേഷം മാത്രമേ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.അങ്ങനെ ചെയ്താല്‍ മാത്രമേ സ്വീകര്‍ത്താവിന്റെ എടുത്തില്‍നിന്ന് നല്ല മറുപടികള്‍ ലഭിക്കൂ.
ആശയവിനിമയം ബഹുജന ആശയവിനിമയത്തില്‍(mass communication) എത്തുമ്പോള്‍ അത് പ്രഫഷണല്‍ കമ്യൂണിക്കേഷന്‍ ആയിമാറുന്നു. മാസ് കമ്യൂണിക്കേഷണില്‍ വിവരങ്ങള്‍ നല്‍കുന്നു, വിവരങ്ങള്‍ കൈമാറുന്നു.വിവരങ്ങള്‍ സ്വീകരിക്കുന്നു. മാസ്‌കമൃൂണിക്കേഷനില്‍ വിവരങ്ങള്‍ അല്ലെങ്കില്‍ സന്ദേശം ആഗോളതലത്തില്‍ കൈമാറുന്നു. ഇത് വ്യക്തികള്‍ തമ്മില്‍ അല്ല. അതിനാല്‍ തന്നെ മാസ്‌കമ്യൂണിക്കേഷനിലൂടെ നമ്മള്‍ കൈമാറുന്ന സന്ദേശം ജനങ്ങള്‍ മൊത്തം അറിയുന്നു. അവരെ സ്വാധാനിക്കുന്നു.
ഏത് തരം സ്ഥാപനങ്ങളുടെയും നടത്തിപ്പിന് ആശയവിനിമയം അത്യാവശ്യ ഘടകം ആണ്്. ഫലവത്തായ ആശയവിനിമയത്തിന് നല്ല കഴിവ് വേണം.സാമൂഹിക സ്ഥാപനം,ഗവണ്‍മെന്റെ സ്ഥാപനങ്ങള്‍,വാണിജ്യപരമായസ്ഥാപനങ്ങള്‍ എല്ലാത്തിലും ആശയവിനിമയം ഒരുഘടകം ആണ്.
അഭിപ്രായങ്ങളൊന്നുമില്ല