ആശയവിനിമയ ത്തിലെ ചിനങ്ങൾ(Communication through Arbnitray Symbols)
ഈ മൂന്നു ആശയങ്ങളിലൂടെയാണ് സാമൂഹികവൽക്കരണം സംഭവിക്കുന്നത്.ഒന്നാമതായി മനുഷ്യൻെറ ചിന്തിക്കാനുള്ള കഴിവ്. ചിന്ത ഉണ്ടായാൽ മാത്രമേ ആശയവിനിമയം നടത്താൻ സാനിക്കൂ. മൂന്നാമതായുള്ളത് മനുഷ്യന് മാത്രമായി ഉള്ളത് ആണ് അതായത് ആശയവിനിമയ തിനായി അടയാളങ്ങൾ ഉണ്ടാക്കാനും,ഭാഷ ഉണ്ടാക്കാനും മനുഷ്യന് മാത്രമേ സാധിക്കൂ.
എല്ലാംതരം ആശയവിനിമയ ത്തിനും ഭാഷ അനിവാര്യമാണ്. കാരണം വിജ്ഞാനം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും ഭാഷയിൽ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല