About Us
മാസ് കമ്യൂണിക്കേഷനെ ക്കുറിച്ച് വിപുലമായ ധാരണലഭിക്കുവാന്‍ വേണ്ടിയാണ് ഈ ബ്ലോഗ് തയാറാക്കിയത്,മാധ്യമ പ്രവര്‍ത്തനം,പരസ്യം,പബ്ലിക്ക് റിലേഷന്‍,ഫോട്ടോഗ്രാഫി,സംപ്രേക്ഷണ മാധ്യമങ്ങള്‍, അച്ചടി മാധ്യമങ്ങള്‍,മാധ്യമ നിയമങ്ങള്‍ ,മാധ്യമ ഗവേഷണം,സാമൂഹിക മാധ്യമ ടെക്‌നോളിജീസ് എന്നിവയെ കുറിച്ച് പരന്നവായന ഈ ബ്ലോഗ് നിങ്ങള്‍ക്ക് നല്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തനത്തെ അറിയുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,പരിശീലകര്‍,ഗവേഷകര്‍ ,പ്രഫഷണല്‍സ് എന്നിവര്‍ക്ക് ഈ ബ്ലോഗ് ഉപകാരപെടും.
ഒരു മാധ്യമപ്രവര്‍ത്തകന് ആശയവിനിമയവുംമായി ബന്ധപെട്ട പ്രാഥമിക വിവരങ്ങള്‍(ധര്‍മങ്ങള്‍, പ്രാധാന്യം )എങ്കിലും അറിയണം. അച്ചടി മാധ്യമങ്ങള്‍,ഇലക്ടോണിക് മാധ്യമങ്ങള്‍, ആര്‍ട്‌സ് എന്നിവയെ കുറിച്ച് ധാരണവേണം. ഈ ബ്ലോഗ് തയാറിക്കിയത് കേരളത്തിലെ മാധ്യമ പഠനവുംമായി ബന്ധപെട്ട കോളേജുകളിലേയും യൂണിവേഴ്‌സിറ്റിയിലേയും സിലബസ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാവും രീതിയിലാണ് .
മാസ്‌കമൃൂണിക്കേഷന്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മനസിലാവാനും ഈ ബ്ലോഗ് സഹായിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല